Indian express newspaper today kerala

  1. Kerala marks row: CPM justifies action against journalist
  2. The New Indian Express Group The New Indian Express
  3. Kerala Jobs 12 June 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ
  4. ഒന്നും ചെയ്യരുതേ... മൂന്നാറിൽ വാഹനം തടഞ്ഞ പടയപ്പയോട് അപേക്ഷിച്ച് ഡ്രൈവർ, വീഡിയോ


Download: Indian express newspaper today kerala
Size: 54.75 MB

Kerala marks row: CPM justifies action against journalist

• • • • Kerala marks row: CPM justifies action against journalist Kerala marks row: CPM justifies action against journalist The Asianet News journalist was among five people to be booked by the Kochi Police on the complaint filed by the student union leader, P M Arsho, whose name figured in a marksheet controversy at the government-run Maharaja’s College in Ernakulam. Two days after a Kerala journalist was booked on an SFI leader’s complaint, the ruling CPI(M)’s state secretary Sunday said “nobody can escape from a case by claiming to be media”. The Asianet News journalist was among five people to be booked by the Kochi Police on the complaint filed by the student union leader, P M Arsho, whose name figured in a marksheet controversy at the government-run Maharaja’s College in Ernakulam. The student leader alleged that though he did not appear for the third semester examination of the post-graduate programme in Archaeology and Material Studies, college authorities forged a result that showed he had passed. Following his complaint, police Friday registered a case against college examination coordinator Vinod Kumar, principal V S Joy, Kerala Students Union state chief Alotious Xavier, Maharaja’s College student C A Fazil, and Asianet reporter Akhila Nandakumar. The journalist had reported on the incident and a protest by the KSU — which is the Congress’s student wing — at the college against the SFI leader. Referring to the case, Govindan said: “The probe should cover all th...

The New Indian Express Group The New Indian Express

Sri Lanka won the previous edition of the Asia Cup, played in T20 format, in September 2022 | AFP KOCHI l friday l june 16, 2023 l `9.00 l PAGES 16 l LATE city EDITION 2023 Asia Cup goes hybrid, pakistan, Sri lanka to host The tournament between the subcontinental teams will begin in Pakistan before moving to Sri Lanka... Asian council accepts Pak’s split venue plan Tournament to be held from Aug 31-Sep 17 After the BCCI made it clear that India team will not travel to Pakistan, the latter proposed a hybrid model where the initial few games without India will take place in the country before moving to a different nation ■ With the Asian Cricket Council accepting the proposal, the first four matches will be played in Pakistan. The remaining nine, including the final, will take place in Sri Lanka ■ The 13-match tournament will see six teams play in two groups before two teams qualifying for Super Four stages. The top two teams from there will play in the final In the lead up to the ODI World Cup which will be played in India in October-November, the Asia Cup will be played in the 50-over format 11 The maximum number of ODIs India will play before WC CHENNAI ■ MADURAI ■ VIJAYAWADA ■ BENGALURU ■ KOCHI ■ HYDERABAD ■ VISAKHAPATNAM ■ COIMBATORE ■ KOZHIKODE ■ THIRUVANANTHAPURAM ■ BELAGAVI ■ BHUBANESWAR ■ SHIVAMOgGA ■ MANGALURU ■ TIRUPATI ■ TIRUCHY ■ TIRUNELVELI ■ SAMBALPUR ■ HUBBALLI ■ DHARMAPURI ■ KOTTAYAM ■ KANNUR ■ VILLUPURAM ■ KOLLAM ■ TADEPALLIGUDEM ■ NAGAPATTINAM ■ THRISSUR ...

Kerala Jobs 12 June 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) ഒഴിവുണ്ട്. ജൂൺ 16 ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ. അധ്യാപക ഒഴിവുകൾ നെടുമങ്ങാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇംഗ്ലീഷ്, ഗണിതം അധ്യാപക തസ്തികകളിൽ ഓരോ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ജൂൺ 16 രാവിലെ 10നും ഹൈസ്കൂൾ തലത്തിൽ ഗണിത ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ അന്നേ ദിവസം ഉച്ച 1.30 നും സ്കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ, പകർപ്പ് എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങൾക്ക്: 0472 2812686. റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ ഒഴിവ്‌ ദേവികുളം താലൂക്കില്‍ അടിമാലി പട്ടിക വര്‍ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബിരുദവും ബി എഡ് ഉം ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 25-40 നും ഇടയില്‍. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബി എഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.ഇഎല്‍.ഇഡി യോഗ്യത ഉള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 15 ന് രാവിലെ 10.30 ന് അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ നെടുങ്കണ്ടം ഗവ. ഹൈസ്‌കൂളില്‍ മുഴുവന്‍ സമയ ശുചീകരണ തൊഴിലാളിയുടെ ...

ഒന്നും ചെയ്യരുതേ... മൂന്നാറിൽ വാഹനം തടഞ്ഞ പടയപ്പയോട് അപേക്ഷിച്ച് ഡ്രൈവർ, വീഡിയോ

മൂന്നാർ: മൂന്നാറിൽ തേയില കൊളുന്തുമായി വന്ന വാഹനം തടഞ്ഞ് കൊമ്പൻ പടയപ്പ. നെറ്റിമേട് ഭാഗത്തുനിന്ന് തേയില കൊളുന്തുമായി മാട്ടുപെട്ടിയിലെ ഫാക്ടറിയിലേക്ക് പോയ വാഹനമാണ് പടയപ്പ തടഞ്ഞത്. പടയപ്പയെ കണ്ടതും ഡ്രൈവർ സെന്തിൽകുമാർ വാഹനം നിർത്തി ഇറങ്ങിയോടി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഒരു മണിക്കൂറോളം പടയപ്പ വാഹനത്തിനു സമീനം നിലകൊണ്ടു. ഇതിനിടയിൽ വാഹനത്തെ ഒന്നും ചെയ്യരുതേയെന്ന് സെന്തിൽ കുമാർ കുറച്ചകലെ മാറിനിന്ന് പടയപ്പയോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ ഭക്ഷണ സാധനങ്ങൾക്കായി തിരഞ്ഞതല്ലാതെ മറ്റു നാശനഷ്ടങ്ങളൊന്നും പടയപ്പ ഉണ്ടാക്കിയില്ല. ഏറെ നേരം സ്ഥലത്ത് നിലയുറപ്പിച്ചശേഷം ആന പിന്നീട് കാട്ടിലേക്കു മടങ്ങി. ആളുകളെ ഉപദ്രവിക്കാതെ കടകള്‍ തകര്‍ത്ത് സാധനങ്ങള്‍ അകത്താക്കുന്ന ശീലമുള്ള കൊമ്പനാണ് പടയപ്പ. മൂന്നാറിലെ കാട്ടാനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള കാട്ടാനയ്ക്കു പടയപ്പയെന്നു പേരു കിട്ടിയത് രജനീകാന്തിന്റെ പടയപ്പയെന്ന സിനിമ പുറത്തിറങ്ങിയ ശേഷമാണ്. അക്രമണകാരിയല്ലാത്തതുകൊണ്ടുതന്നെ പടയപ്പയെ നാട്ടുകാര്‍ക്കും ഇഷ്ടമാണ്. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുള്ള പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്. മൂന്നാറിലെ കാട്ടാനകളില്‍ പൊതുവേ ശാന്തശീലനായ പടയപ്പ ഇടയ്ക്കിടെ പെതുസ്ഥലങ്ങളില്‍ സാന്നിധ്യമറിയിക്കുന്നതു പതിവാണെന്ന് പടയപ്പയുടെ ആരാധകര്‍ പറയുന്നു. മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകള്‍ സജീവ സാന്നിധ്യവും നിരന്തര ശല്യവുമാണെങ്കിലും പടയപ്പയെന്ന കാട്ടാന സാധാരണ ആളുകളെ ഉപദ്രവിക്കുന്ന പതിവില്ലെന്നു നാട്ടുകാരും വനപാലകരും പറയുന്നു.