Rahul gandhi latest news malayalam

  1. രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരെ മാനനഷ്ട കേസ്; സമൻസ് അയച്ച് കോടതി
  2. യുഎസിൽ ഡ്രൈവർമാർക്ക് മാന്യമായ വേതനം; ന്യൂയോർക്ക് വരെ ട്രക്കിൽ യാത്ര ചെയ്ത് രാഹുൽ
  3. Rahul Gandhi defamation case live updates: Congress to continue protest over Adani issue, Rahul disqualification in Parliament tomorrow
  4. Court summons Congress leaders including Rahul Gandhi, Siddaramaiah, DKS in defamation case
  5. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി; കോടതിവിധി വന്നതു മുതൽ പ്രാബല്യം


Download: Rahul gandhi latest news malayalam
Size: 9.25 MB

രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരെ മാനനഷ്ട കേസ്; സമൻസ് അയച്ച് കോടതി

ബെംഗളൂരു: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക പിസിസി പ്രസിഡന്റുമായ ഡികെ ശിവകുമാർ എന്നിവർക്കെതിരെ ബിജെപിയുടെ അപകീർത്തി കേസ്. കേസിൽ രാഹുലിനും സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും സമൻസ് അയച്ചു. കോൺഗ്രസ് പ്രചാരണ ഗാനങ്ങളിലും വീഡിയോകളിലുമുള്ളത് വ്യാജ ആരോപണങ്ങളെന്നാരോപിച്ചാണ് കേസ്. ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ മൂന്ന് പേർക്കും സമൻസ് അയച്ചത്. ജൂലൈ 27-നുള്ളിൽ സത്യവാങ്മൂലം നൽകുകയോ ഹാജരാകുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമൻസ്. ബിജെപി സംസ്ഥാനസെക്രട്ടറി എസ് കേശവ് പ്രസാദ് ആണ് കേസ് ഫയൽ ചെയ്തത്.

യുഎസിൽ ഡ്രൈവർമാർക്ക് മാന്യമായ വേതനം; ന്യൂയോർക്ക് വരെ ട്രക്കിൽ യാത്ര ചെയ്ത് രാഹുൽ

Top News ട്വിറ്റർ മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഡല്‍ഹി മുതല്‍ ചണ്ഡിഗഡ് വരെ രാഹുല്‍ ട്രക്കില്‍ സഞ്ചരിച്ചിരുന്നു. ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനായിരുന്നു രാഹുലിന്റെ യാത്ര. ഇതിന്റെ തുടർച്ചയായാണ് യുഎസിലും രാഹുല്‍ ഗാന്ധി യാത്ര നടത്തിയത്. ട്രക്ക് ഡ്രൈവര്‍ തല്‍ജീന്ദര്‍ സിങ് വിക്കി ഗില്‍, സുഹൃത്ത് രഞ്ജീത്ത് സിങ് ബനിപാല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. ഡല്‍ഹി-ചണ്ഡീഗഡ് ട്രക്ക് യാത്രയ്ക്ക് സമാനമായി ഡ്രൈവര്‍മാരുടെ ജീവിതപ്രശ്‌നങ്ങളാണ് ഈ യാത്രയിലും രാഹുലിന്റെ പ്രധാന സംഭാഷണ വിഷയമായത്. ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാർക്ക് തുച്ഛമായ വേതനം ലഭിക്കുമ്പോൾ യുഎസില്‍ മാന്യമായ വേതനം ലഭിക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞുവെന്ന് രാഹുൽ പറഞ്ഞു. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Rahul Gandhi defamation case live updates: Congress to continue protest over Adani issue, Rahul disqualification in Parliament tomorrow

Rahul Gandhi defamation case live updates: Congress to continue protest over Adani issue, Rahul disqualification in Parliament tomorrow Congress leader Rahul Gandhi said his Lok Sabha membership was scrapped because PM Narendra Modi was scared of his next speech in Parliament, and at the root of his expulsion were questions he asked about Modi’s relationship with industrialist Adani and whose Rs 20,000 crore is invested in shell companies linked to the industrialist. To a query that BJP has argued Rahul could have apologised in court to avoid conviction, he said, “My name is not Savarkar, my name is Gandhi, Gandhi does not offer apology to anyone. ” Stay with TOI for all updates: Read Less The Nationalist Congress Party (NCP) on Sunday joined the Congress' 'Satyagraha' to protest INC leader Rahul Gandhi's disqualification from the Lok Sabha.Slamming the ruling Bharatiya Janata Party (BJP), Goa unit NCP president Jose Philip D'Souza said: "We used to criticise the Portuguese regime... but see what is happening today! It is wrong to suppress the voice in democracy." In the wake of Rahul Gandhi's disqualification from the Lok Sabha following his conviction in a defamation case, Maharashtra Congress president Nana Patole on Sunday asked why Prime Minister Narendra Modi was not facing a similar action for constantly criticising Sonia Gandhi and late PM Rajiv Gandhi. He said Rahul Gandhi was being punished for becoming the voice of the people, and added that his disqualification...

Court summons Congress leaders including Rahul Gandhi, Siddaramaiah, DKS in defamation case

The special court exclusively to deal with criminal cases related to elected former and sitting MPs/MLAs has taken cognisance of the offences under Sections 499 (defamation) and 500 (punishment for defamation) of the Indian Penal Code and posted the case for recording the sworn statement on July 27. Summons were ordered to be issued on Tuesday to all the respondents in this regard. The private complaint alleging false claims in advertisements tarnishing the image of the BJP was filed by the party's state secretary S Keshavaprasad on May 9. According to the complaint, the advertisement released by the KPCC in major newspapers on May 5, 2023, in the run-up to the Assembly election claiming that the then incumbent BJP government indulged in "40 per cent corruption" and had looted Rs 1.5 lakh crore in the previous four years was "baseless, prejudiced and defamatory". BENGALURU: The BJP has filed a defamation complaint against Congress leader Rahul Gandhi, Chief Minister Siddaramaiah, Deputy Chief Minister DK Shivakumar, and Karnataka Pradesh Congress Committee (KPCC), before the Additional Chief Metropolitan Magistrate Court here. The special court exclusively to deal with criminal cases related to elected former and sitting MPs/MLAs has taken cognisance of the offences under Sections 499 (defamation) and 500 (punishment for defamation) of the Indian Penal Code and posted the case for recording the sworn statement on July 27. Summons were ordered to be issued on Tuesday to all...

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി; കോടതിവിധി വന്നതു മുതൽ പ്രാബല്യം

ന്യൂഡൽഹി∙ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് നഷ്ടമായി. വയനാട് ലോക്സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. Top News ‘ശൂർപ്പണഖ’ പരാമർശത്തിൽ മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകും, കോടതികളുടെ ‘വേഗത’ നോക്കട്ടെ: രേണുക കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിലെത്തിയിരുന്നു. കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വരാത്തിടത്തോളം കാലം എംപി എന്ന പദവിയിൽ അദ്ദേഹം സാങ്കേതികമായി തുടരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറങ്ങിയത്. അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രണ്ടു വർഷം തടവുശിക്ഷയാണ് രാഹുലിന് വിധിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് അപകീർത്തി കേസ് നൽകിയത്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.