Airtel recharge 155 plan details

  1. Airtel Rs 155 Plan Is The Minimum Recharge Plan From Telco; Details Inside


Download: Airtel recharge 155 plan details
Size: 46.73 MB

Airtel Rs 155 Plan Is The Minimum Recharge Plan From Telco; Details Inside

നിരക്കുകളുടെകാര്യത്തിൽഒരുവിട്ടുവീഴ്ചയ്ക്കുംഎയ‍‍ർടെൽ (Airtel) തയ്യാറാകുന്നില്ലെന്നത്ഇവിടെശ്രദ്ധിക്കേണ്ടതാണ്. കമ്പനിനൽകുന്നപ്ലാനുകൾക്ക്പൊതുവേഉയർന്നനിരക്കാണെന്ന്അറിഞ്ഞ്വച്ച്കൊണ്ട്തന്നെയാണ്ആളുകൾഎയർടെലിന്പിന്നാലെപോകുന്നത്. അതിനിടെരാജ്യവ്യാപകമായി 5ജിനെറ്റ്വർക്ക്അവതരണവുംഎയർടെൽനിർവഹിച്ച്കൊണ്ടിരിക്കുന്നു. ഇതിനകംഇന്ത്യയിലെമൂവായിരത്തിലധികംനഗരങ്ങളിൽഎയർടെൽ 5ജിസർവീസ് (Airtel 5G Plus) അവതരിപ്പിച്ചിട്ടുണ്ട്. സ്നേഹപൂർവംഎയർടെൽ..; കുടുംബങ്ങളുടെഎല്ലാആവശ്യങ്ങളുംനിറവേറ്റുന്നഎൻട്രിലെവൽഎയർടെൽഫാമിലിപ്ലാൻ 5ജിസർവീസ്ലോഞ്ചിനിടെതങ്ങളുടെമിനിമംറീചാർജ്പ്ലാനിന്റെനിരക്കുംഎയർടെൽഉയർത്തിയിരുന്നു. ആദ്യംഒന്നോരണ്ടോസർക്കിളുകളിലായിരുന്നുമിനിമംപ്ലാൻനിരക്ക്കൂട്ടിയത്. പിന്നീട്ഘട്ടംഘട്ടമായിരാജ്യമെങ്ങുംമിനിമംപ്ലാൻനിരക്ക്വർധിപ്പിക്കുകയുംചെയ്തു. പരോക്ഷനിരക്ക്വർധനവ്എന്നാണ്ഈനടപടിയെടെലിക്കോംവിദഗ്ധർവിശേഷിപ്പിച്ചത്. പ്രീപെയ്ഡ്യൂസേഴ്സിന്എയർടെൽനൽകുന്നഏറ്റവുംനിരക്ക്കുറഞ്ഞറീചാർജ്പ്ലാനിനെക്കുറിച്ച്വിശദമായിഅറിയാൻതുടർന്ന്വായിക്കുക. എയർടെൽമിനിമംറീചാർജ്പ്ലാൻ :കുറച്ച്മാസങ്ങൾക്ക്മുമ്പ്വരെ 99 രൂപവിലവരുന്നപ്ലാൻആയിരുന്നുഎയർടെലിന്റെമിനിമംറീചാർജ്പ്ലാൻ. അധികംതുകറീചാർജിനായിമുടക്കാതെതന്നെസിംആക്റ്റീവായിനിലനിർത്താൻആഗ്രഹിക്കുന്നയൂസേഴ്സിന് 99 രൂപയുടെപ്ലാൻനല്ലൊരുഓപ്ഷനായിരുന്നു. എന്നാൽഇത്നീക്കംചെയ്തഎയർടെൽഏറ്റവുംനിരക്ക്കുറഞ്ഞറീചാർജ്ഓപ്ഷനായി 155 രൂപവിലവരുന്നപ്ലാനുംഅവതരിപ്പിച്ചു. Jio | റീചാർജ്ഇനികുടുംബകാര്യം..; ഒറ്റപ്ലാനിൽഒരുപാട്ഓഫറുകളുമായിറിലയൻസ്ജിയോ സിംആക്റ്റീവായിനിലനിർത്താൻ 155 രൂപയിൽതാഴെയുള്ളമറ്റ്താരിഫുകളൊന്നുംലഭ്യമല്ലെന്നതാണ്നിലവിലത്തെസ്ഥിതി. ഇത്പലഎയർടെൽയൂസേഴ്സിന്റെയുംറീചാർജ്ബജറ്റ്ഉയർത്തിയെന്ന്പറയാം. റീചാർജിനായികൂടുതൽപണംചിലവഴിക്കാൻതാത്പര്യമുള്ളയൂസേഴ...