Hiroshima nagasaki quiz in malayalam

  1. ഹിരോഷിമയിലെ പ്രേതനിഴലുകള്‍
  2. ഹിരോഷിമ നാഗസാക്കി ദിന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും
  3. Hiroshima Nagasaki Day 2022 Quiz PDF Malayalam – InstaPDF
  4. ഹിരോഷിമ നാഗസാക്കി ദിന ക്വിസ്സ്
  5. Hiroshima Nagasaki Day Quiz
  6. ഹിരോഷിമ നാഗസാക്കി ദിന ക്വിസ്


Download: Hiroshima nagasaki quiz in malayalam
Size: 34.63 MB

ഹിരോഷിമയിലെ പ്രേതനിഴലുകള്‍

അനേകായിരം മനുഷ്യരുടെ സ്വപ്നങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേൽ നരകത്തീ വന്നുപതിച്ച ദിവസം: 1945 ഓഗസ്റ്റ് 6. രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാനുള്ള അറ്റകൈ പ്രയോഗമായി ജപ്പാനിൽ യുഎസ് വർഷിച്ച അണുബോംബിൽ തച്ചുതകർന്ന ജീവിതങ്ങളുടെ ഓർമയ്ക്ക് ഇന്ന് 75 വയസ്സ്. ലോക മനഃസ്സാക്ഷിയെ ഞെട്ടിച്ച് ഹിരോഷിമയ്ക്കും നാഗസാക്കിക്കും മേൽ അണുബോംബ് പതിച്ച ആ പകലുകളിലൂടെ ഒരിക്കൽക്കൂടി... ആകാശത്തൊരു പരുന്തിനെപ്പോലെ പാറിപ്പറക്കുകയായിരുന്ന ആ വിമാനം ഹിരോഷിമ നഗരത്തിലെ ചിലരെങ്കിലും ശ്രദ്ധിച്ചു. ഒരു കാര്യം ഉറപ്പാണ്, ജപ്പാന്റെ വിമാനമല്ല അത്. അത്രയേറെ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള വിമാനങ്ങൾ ജപ്പാന് അന്നുണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധ കാലമായതിനാൽത്തന്നെ ശത്രുരാജ്യങ്ങളുടെ ഒട്ടേറെ വിമാനങ്ങൾ നിരീക്ഷണപ്പറക്കൽ നടത്താറുണ്ട്. അതുപോലൊന്നാണ് ഇതെന്നും എല്ലാവരും കരുതി. സമയം രാവിലെ 8.15. യുദ്ധമാണെങ്കിലും അതൊന്നും ഹിരോഷിമയുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിരുന്നില്ല. സ്കൂളുകള്‍ പതിവുപോലെ പ്രവർത്തിക്കുന്നു. ഹോട്ടലുകൾ തുറന്നു തുടങ്ങുന്നു, തെരുവുകളും ചന്തകളും സജീവമാകുന്നു... എന്നാൽ ഹിരോഷിമ നിവാസികളുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ഇനോല ഗേ എന്ന ആ വിമാനത്തിൽനിന്ന് ഒരു വസ്തു താഴേക്കു പതിച്ചു. തൊട്ടടുത്ത നിമിഷം ശരവേഗത്തിൽ വിമാനം പാഞ്ഞുപോവുകയും ചെയ്തു. പലരും ആകാശത്തേക്ക് കണ്ണുകൾ കൂർപ്പിച്ചു നോക്കി. ലിറ്റിൽ ബോയ് എന്ന് യുഎസ് ഓമനപ്പേരിട്ടു വിളിച്ച അണുബോംബായിരുന്ന ആ ബി–29 വിമാനത്തിൽനിന്നു പതിച്ചത്. താഴേക്കെത്തി 45–ാം സെക്കൻഡിൽ ഹിരോഷിമ നഗരത്തിന്റെ ഏകദേശം 1900 അടി ഉയരത്തിൽവച്ച് ബോംബ് പൊട്ടിത്തെറിച്ചു. ‘ദൈവമേ, നാമെന്താണ് ചെയ്തത്...?’ എന്ന് വിമാനത്തിന്റെ പൈലറ്റുമാര്‍ പോലും സ്വയം ചോദിച്ചു പോയ സ്ഫോടനമായിരുന്നു അത്. ഇനോല ഗേ ബോ...

ഹിരോഷിമ നാഗസാക്കി ദിന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

#hiroshimaday #nagasakiday #quizmalayalam #quiz ഹിരോഷിമ ദിനം ക്വിസ് |Hiroshima Nagasaki Day Quiz in Malayalam Question and Answers Q. ഹിരോഷിമാ ദിനം എന്നാണ്? Ans. ഓഗസ്റ്റ് 6 Q.ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത് എന്ന്? Ans.1945 ഓഗസ്റ്റ് 6 Q. ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്? Ans. ജപ്പാൻ Q. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? Ans. 1945 ആഗസ്റ്റ് 9 Q. ആറ്റം ബോംബിന്റെ പിതാവ്‘എന്ന് വിളിക്കപ്പെടുന്നത് ആരാണ്?. Ans. റോബർട്ട് ഓപ്പൺ ഹൈമർ Q. ജപ്പാനിൽ അണുബോംബ് വർഷിച്ചത് ഏതു രാജ്യമാണ്? Ans. അമേരിക്ക Q. ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു? Ans. ഹാരി എസ് ട്രൂമാൻ Q. ശാന്തിയുടെ നഗരം” എന്നറിയപ്പെടുന്നത്? Ans. ഹിരോഷിമ Q. ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു? Ans. AIOI BRIDGE Q. ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു? Ans. 3 മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും Q. അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്? Ans. ഹിബാക്കുഷ Q. ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം? Ans. സ്പോടന ബാധിത ജനത. Q. നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്? Ans. ബോസ്കർ Q. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്? Ans. എനോള ഗെ Q. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? Ans. 1945 ആഗസ്റ്റ് 6 Q. ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? Ans. ലിറ്റിൽ ബോയ് Q. ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു? Ans. 6.4 കിലോഗ്രാം Q. അമേരിക്കയുടെ ഏത് തുറമ...

Hiroshima Nagasaki Day 2022 Quiz PDF Malayalam – InstaPDF

Hiroshima Nagasaki Day 2022 Quiz PDF Malayalam Hiroshima Nagasaki Day 2022 Quiz Malayalam PDF Download Download PDF of Hiroshima Nagasaki Day 2022 Quiz in Malayalam from the link available below in the article, Malayalam Hiroshima Nagasaki Day 2022 Quiz PDF free or read online using the direct link given at the bottom of content. American War in Hiroshima Nagasaki, Japan Flights baked campalakkiyitt a prolific 68-year-Cities. August 6, the day of the brutal invasion of humanity, is estimated to have burned about three and a half million people in Hiroshima and Nagasaki. How many unfortunates have experienced the bitter effects of radiation for generations? The United States and England declared war on Japan after the bombing of the US naval base Pearl Harbor and the British warship Prince of Wales. ഹിരോഷിമ- നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും. ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്? ജപ്പാൻ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് 6 രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് -9 ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ലിറ്റിൽ ബോയ് നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ഫാറ്റ്മാൻ ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു? 6.4 കിലോഗ്രാം ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു? മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്? എനോള ഗെ ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ ...

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്സ്

The United States detonated two nuclear weapons over the Japanese cities of Hiroshima and Nagasaki on August 6 and 9, 1945, respectively, with the consent of the United Kingdom, as required by the Quebec Agreement. The two bombings killed between 129,000 and 226,000 people, most of whom were civilians, and remain the only uses of nuclear weapons in armed conflict. In the final year of World War II, the Allies prepared for a very costly invasion of the Japanese mainland. This undertaking was preceded by a conventional and firebombing campaign which devastated 67 Japanese cities. The war in Europe had concluded when Germany signed its instrument of surrender on May 8, 1945, and the Allies turned their full attention to the Pacific theater. The Allies called for the unconditional surrender of the Imperial Japanese armed forces in the Potsdam Declaration on July 26, 1945, the alternative being "prompt and utter destruction." Japan ignored the ultimatum and the war continued. By August 1945, the Allies' Manhattan Project had produced two types of atomic bombs, and the 509th Composite Group of the United States Army Air Forces (USAAF) was equipped with the specialized Silverplate version of the Boeing B-29 Superfortress that could deliver them from Tinian in the Mariana Islands. The Allies issued orders for atomic bombs to be used on four Japanese cities on July 25. On August 6, one of the modified B-29s dropped a uranium gun-type bomb ("Little Boy") on Hiroshima. Another B-29 d...

Hiroshima Nagasaki Day Quiz

ആഗസ്റ്റ് 6 ഹിരോഷിമദിനം. ആഗസ്റ്റ് 9 നാഗസാക്കിദിനം. മനുഷ്യൻ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയുടെ ഓർമ്മദിനം ഭൂമിയെ പലതവണ നശിപ്പിക്കുവാൻ ശേഷിയുള്ള അണുവായുധങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന ലോകത്താണ് ഇന്ന് നമ്മുടെ ജീവിതം യുദ്ധത്തിന്റെ ദുരിതങ്ങൾ മനസ്സിലാക്കുവാനും യുദ്ധത്തിനെതിരെ പ്രവർത്തിക്കുവാനുള്ള പ്രവണത വിദ്യാർത്ഥികളിൽ സൃഷ്ടിക്കാനാണ് ഹിരോഷിമാദിനവും നാഗസാക്കിദിനവും ആചരിക്കുന്നത്. ഹിരോഷിമ- നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും. ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്? ജപ്പാൻ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് 6 രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് -9 ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് പ്രയോഗിച്ചത് ഏത് രാജ്യത്തെ സൈനികരാണ്? അമേരിക്ക ഹിരോഷിമയിൽ വർഷിച്ച അണു ബോംബിന്റെ പേര് എന്തായിരുന്നു? ലിറ്റിൽ ബോയ് നാഗസാക്കിയിൽ വർഷിച്ച അണു ബോംബിന്റെ പേര് എന്തായിരുന്നു? ഫാറ്റ്മാൻ ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു? 6.4 കിലോഗ്രാം ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ ഭാരവും നീളവും എത്രയായിരുന്നു? മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്? എനോള ഗെ ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു? പോൾ ഡബ്ലിയു ടിബറ്റ് നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്? ബോസ്കർ നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു? ക്യാപ്റ്റൻ മേജർ സ്വീനി രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്? രണ്ടാം ലോകമഹായുദ്ധം ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണ...

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് 6 രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് -9 ഹിരോഷിമ- നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്? ജപ്പാൻ ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ലിറ്റിൽ ബോയ് നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ഫാറ്റ്മാൻ ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു? 4500 കിലോഗ്രാം ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു? മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്? എനോള ഗെ ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു? പോൾ ഡബ്ലിയു ടിബറ്റ് നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്? ബോസ്കർ നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു? മേജർ സ്വീനി രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്? രാവിലെ 8.15-ന് ജപ്പാനിൽ അണുബോംബ് വർഷിച്ചത് ഏതു രാജ്യമാണ്? അമേരിക്ക അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്? പേൾഹാർബർ തുറമുഖം ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം ഏത്? യുറേനിയം 235 നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു എന്താണ്? പ്ലൂട്ടോണിയം 239 ഹിരോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽപെട്ടതാണ്? B-29 (ENOLA GAY) ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു? AIOI BRIDGE (ഹിരോഷിമ നഗരത്തിലെ) ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം...

ഹിരോഷിമ

ആഗസ്റ്റ് 6 ഹിരോഷിമ ദിനം. ആഗസ്റ്റ് 9 നാഗസാക്കി ദിനവും. മനുഷ്യൻ മനുഷ്യനോട് ചെയ്‌ത ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നിന്റെ ഓർമ്മ പുതുക്കൽ.... മനുഷ്യൻ ഉള്ളിടത്തോളം കാലം മരിക്കാൻ പാടില്ലാത്ത ഒരു ഓർമ്മ നാൾ..ആയുദ്ധക്കൊതി അവസാനിക്കാത്ത ലോകത്ത് ഭൂമിയെ 50 തവണ നശിപ്പിക്കാൻ ശേഷിയുള്ള അണ്വായുദ്ധങ്ങൾ ലോകത്തുണ്ട്. ഒന്നു കൈ അമർത്തിയാൽ പൊട്ടിത്തെറിച്ചു തീരാവുന്ന ലോകത്താണ് നമ്മുടെ ജീവിതം. യുദ്ധത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ഈ കാരണം കൊണ്ട് ഏറെ പ്രസക്തമാണ്. ഈ സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ സ്ക്രീൻ ഷോർട്ട് എടുത്ത് PDF ആക്കുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു സൈറ്റിൽ പ്രസിദ്ധീകരിച്ച ചില മെറ്റീരിയലുകൾ വിവിധ അധ്യാപക കൂട്ടായ്മകളിൽ നിന്നുള്ളതാണ്. സൈറ്റിൽ പ്രസിദ്ധീരിച്ച പോസ്റ്റുകളിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, ദയവായി 8921168848 എന്ന നമ്പറിൽ എന്നെ ബന്ധപ്പെടുക, അതുവഴി എനിക്ക് ആ പോസ്റ്റുകൾ പരിഷ്‌ക്കരിക്കാനോ നീക്കം ചെയ്യാനോ കഴിയും.