anticipatory


Anticipatory Income Tax Calculator FY 2023-24 GHS MUTTOM BLOG . IN 12:17 0 2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള (FY 2023-24 | AY 2024-25) നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്തില്‍ ആന്റിസിപ്പേറ്ററി ടാക്‌സ് അടയ്ക്കാത്തത് കാരണം അവസാന മാസങ്ങളില്‍ വലിയ തുക നികുതി അടക്കേണ്ടതായി വന്നിരുന്നു.