Manorama online

  1. Manorama News : Breaking News
  2. ‎Manorama Online News & Videos on the App Store


Download: Manorama online
Size: 73.55 MB

Manorama News : Breaking News

1 HOUR 32 MINUTES AGO സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി; സ്റ്റാലിന്റെ ശുപാര്‍ശ മടക്കി ഗവര്‍ണര്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ ചികിത്സ നേടാനാണ് അനുമതി നൽകിയത്. മന്ത്രിയുടെ ജാമ്യ ഹർജിയിൽ സെഷൻസ് കോടതി നാളെ വിധി പറയും. മദ്രാസ് ഹൈക്കോടതിയിൽ മന്ത്രിയുടെ ഭാര്യ മേഘല നൽകിയ ഹർജിയിലാണ് വിധി. വിസിയ്ക്കൊപ്പം രക്ഷാധികാരിയായി ആർഷോയും; സംഘാടക സമിതിയിൽ നിന്ന് പിന്മാറി റോജി കാലടി സർവകലാശാല കലോത്സവം ബഹിഷ്കരിക്കുമെന്ന് അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍. കലോത്സവത്തിൽ വിസിയ്ക്കൊപ്പം രക്ഷാധികാരിയായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെയും ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. റോജി എം. ജോണ്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാതൊരു മാനദണ്ഡവും • തിരിച്ചടിച്ചാൽ ബി.ജെ.പിക്ക് താങ്ങാനാവില്ല; മുന്നറിയിപ്പുമായി എം.കെ സ്റ്റാലിൻ സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിയെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സെന്തിൽ ബാലാജിയുടെ അറസ്റ്റിനെയും ബി.ജെ.പിയേയും സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ തിരിച്ചടിച്ചാൽ • മണിപ്പുരില്‍ റജിസ്റ്റര്‍ ചെയ്തത് 4000ത്തിലധികം എഫ്െഎആര്‍; കിട്ടാതെ ആയുധങ്ങള്‍ കലാപം വീണ്ടും കത്തിപ്പടരുന്ന മണിപ്പുരില്‍ പൊലീസ് ഇതുവരെ നാലായിരത്തിലധികം എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തു. കൊള്ളയടിക്കപ്പെട്ട ആയുധങ്ങളില്‍ ഭൂരിഭാഗവും തിരികെ ലഭിച്ചിട്ടില്ല. മരണസംഖ്യ നൂറ്റിപ്പത്തില്‍ അധികമായി. ഗവര്‍ണര്‍ അധ്യക്ഷയായ സമാധാന സമിതിയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്...

‎Manorama Online News & Videos on the App Store

Manorama Online News App from Malayala Manorama Group, a media conglomerate based out of Kottayam, Kerala. Manorama Online provides the Latest live Kerala News in Malayalam and English. Local News with Live News Coverage, Election News, Sports News, National and International political and Business News, Movie Reviews and Exclusive Celebrity Interviews, Entertainment News, Lifestyle, Technology News, News Headlines of the Hour, and Daily News Summary with full coverage. Manorama Online News App, from the most trusted Malayalam Newspaper, Malayala Manorama, is the Best Malayalam News App. The Malayala Manorama News app brings you the latest Malayalam News, Podcasts, Videos, and Premium News. Manoramaonline.com blends the best content from print, the internet, and TV for the ultimate reader/user experience. Never miss the Latest updates, comprehensive coverage, and equal focus on Current Affairs, Politics, Entertainment, Sports, Cricket, and Business in Manorama Online, Manorama News, and Onmanorama. The new release is packed with more news per section, subsections, photos & video galleries, local news from all 14 districts, Pravasi news, etc. The application also gives Live Cricket scores and a complete scorecard. The new Currency Exchange Rates will come in handy for NRIs and travelers alike. Onam News and Onam Stories. Get engaged with the happening news by expressing your opinions and views in comments. Engage with other users by replying to comments. Users need not worr...